രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Tuesday, January 22, 2019 2:00 AM IST
ചെ​റു​പു​ഴ: തി​രു​മേ​നി ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​മേ​നി​യി​ല്‍ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. ടൗ​ണ്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് വെ​ള്ള​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. സു​രേ​ഷ് കു​മാ​ര്‍, മ​നോ​ജ് വ​ട​ക്കേ​ല്‍, ത​ങ്ക​ച്ച​ന്‍ കാ​വാ​ലം, വി​സി​ലി കു​ര്യ​ന്‍, സ​തീ​ശ​ന്‍ കാ​ര്‍​ത്തി​ക​പ്പ​ള്ളി, മാ​ത്യു ത​ട​ത്തി​ല്‍, ബി​ന്ദു ബി​ജു, റോ​സി​ലി ആ​ടി​മാ​ക്ക​ല്‍, പ്ര​ദീ​പ് കു​മാ​ര്‍, സി​നോ ആ​ടി​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.