കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​ഹി​ന്ദു​ത്വം മ​തേ​ത​ര​ത്വ​ത്തെ ത​ക​ര്‍​ക്കും: എ​ന്‍​സി​പി
Tuesday, January 22, 2019 2:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​നം മ​തേ​ത​ര​ത്വ​ത്തെ ത​ക​ര്‍​ക്കു​മെ​ന്ന് എ​ന്‍​സി​പി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ബാ​ബു കാ​ര്‍​ത്തി​കേ​യ​ന്‍. എ​ന്‍​സി​പി ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ കാ​ഞ്ഞ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​വി.​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, പി.​പി.​അ​ടി​യോ​ടി, നാ​രാ​യ​ണ വൈ​ദ്യ​ര്‍ മു​ള്ളേ​രി​യ, ഒ.​കെ.​ബാ​ല​കൃ​ഷ്ണ​ന്‍, ജോ​സ​ഫ് വ​ട​ക​ര, ഗോ​പാ​ല​ന്‍ തൃ​ക്ക​രി​പ്പൂ​ര്‍, വി​മ​ല്‍ അ​ടി​യോ​ടി, ദാ​മോ​ദ​ര​ന്‍ ബെ​ള്ളി​ഗെ, കെ.​പി.​ദാ​മോ​ദ​ര​ന്‍, സി.​ഇ.​മു​ഹ​മ്മ​ദ്, ഒ.​ടി.​സു​ജേ​ഷ്, ല​ത്തീ​ഫ് മു​ള്ളേ​രി​യ, ര​വീ​ന്ദ്ര​ന്‍ കു​മ്പ​ഡാ​ജെ, അ​ബ്ദു​ള്‍​ഹ​മീ​ദ്, പ്രി​ന്‍​സ് വെ​ള്ള​രി​ക്കു​ണ്ട്, കാ​റ്റാ​ടി നാ​രാ​യ​ണ​ന്‍, ബെ​ന്നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ദാ​മോ​ദ​ര​ന്‍ ബെ​ള്ളി​ഗെ​യെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും ഒ.​കെ.​ബാ​ല​കൃ​ഷ്ണ​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​സി​ഡ​ന്‍റ് നോ​മി​നേ​റ്റ് ചെ​യ്തു.