വാ​റ്റു​ചാ​രാ​യ​വു​മാ​യി യുവാവ് പി​ടി​യി​ൽ
Tuesday, January 22, 2019 10:48 PM IST
തൊ​ടു​പു​ഴ: പ​ട്ട​യ​ക്കു​ടി ആ​ന​ക്കു​ഴി​യി​ൽ വാ​റ്റു ചാ​രാ​യ​വും കോ​ട​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ.
കൂ​ർ​പ്പ​ള്ളി​യി​ൽ സാ​ജ​നെ (38)യാ​ണ് 35 ലി​റ്റ​ർ കോ​ട​യും ര​ണ്ടു ലി​റ്റ​ർ വാ​റ്റു ചാ​രാ​യ​വു​മാ​യി തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി ജോ​ർ​ജും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.