സ്കൂ​ൾ വാ​ർ​ഷി​കം
Tuesday, January 22, 2019 10:55 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പു​ന്ന​യാ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക​വും ര​ക്ഷാ​ക​ർ​തൃ​സ​മ്മേ​ള​ന​വും കാ​ർ​ഷി​ക ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​ൻ മേ​ലേ​ട്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കാ​ർ​ഷി​ക ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വി​ത്ത് വി​ത​ര​ണം സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ ഫോ​ട്ടോ ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ർ​ജ് ത​കി​ടി​യേ​ൽ അ​നാഛാ​ദ​നം​ചെ​യ്യും. ഹെ​ഡ്മാ​സ്റ്റ​ർ എം.​ടി. ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ക​ല്ലി​ടു​ക്കി​ൽ, സി​സ്റ്റ​ർ ടെ​സി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.