പൈ​സ​ക്ക​രി ഹൈ​സ്കൂൾ വാ​ർ​ഷി​കാ​ഘോ​ഷം
Wednesday, January 23, 2019 1:23 AM IST
പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി ദേ​വ​മാ​താ ഹൈ​സ്കു​ൾ 43-ാമ​ത് വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽനി​ന്ന് വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം.​കൃ​ഷ്ണ​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. പൈ​സ​ക്ക​രി ദേ​വ​മാ​താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​മാ​ത്യൂ ശാ​സ്താം​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ.​തോ​മ​സ് മേ​ൽ​വെ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ആ​മു​ഖ പ്ര​സം​ഗ​വും ന​ട​ത്തി.
കെ.​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​എം. കൃ​ഷ്ണ​ൻ, ആ​ഗ്ന​സ് വാ​ഴ​പ്പ​ള്ളി​ൽ, ബി​നോ​യി ആ​ലും​ങ്ക​ത​ട​ത്തി​ൽ, എം.​എം.​ബാ​ബു, ടെ​ൻ​സ​ൺ ജോ​ർ​ജ് ക​ണ്ട​ത്തി​ൻ​ക​ര, മാ​യ ത​ച്ചു​കു​ന്നേ​ൽ, ജോ​സ​ഫ് തോ​മ​സ്, സോ​ഫി​യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​എം.​കൃ​ഷ്ണ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.