മു​​ല്ല​​പ്പ​​ള്ളി ന​​യി​​ക്കു​​ന്ന ജ​​ന​​യാ​​ത്ര 21ന് ​​ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ
Monday, February 11, 2019 11:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ ന​​യി​​ക്കു​​ന്ന ജ​​ന​​മ​​ഹാ​​യാ​​ത്ര ഈ ​​മാ​​സം 21ന് ​​വൈ​​കി​​ട്ട് അ​​ഞ്ചി​​ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ എ​​ത്തി​​ച്ചേ​​രും. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്വാ​​ഗ​​ത​​സം​​ഘ രൂ​​പീ​​ക​​ര​​ണ​​യോ​​ഗം ന​​ട​​ന്നു.
സ്വാ​​ഗ​​ത​​സം​​ഘ രൂ​​പീ​​ക​​ര​​ണ യോ​​ഗ​​ത്തി​​ൽ ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​തി​​പ​​ക്ഷ ഉ​​പ​​നേ​​താ​​വ് കെ.​​സി ജോ​​സ​​ഫ് എം​​എ​​ൽ​​എ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്,ജോ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, പി.​​എ​​സ് ര​​ഘു​​റാം, അ​​ജീ​​സ് ബെ​​ൻ മാ​​ത്യൂ​​സ്, പി.​​എ​​ച്ച് നാ​​സ​​ർ, എം.​​ഡി.​​ദേ​​വ​​രാ​​ജ​​ൻ, രാ​​ജീ​​വ് മേ​​ച്ചേ​​രി, പി.​​എ​​ൻ. നൗ​​ഷാ​​ദ്, തോ​​മ​​സ് അ​​ക്ക​​ര, പി.​​എ​​ച്ച് ഷാ​​ജ​​ഹാ​​ൻ, രാ​​ഖി ക​​ലേ​​ഷ്കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ജാ​​ഥ​​യെ കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​ക​​ളു​​ടെ സം​​യു​​ക്ത നേ​​തൃ​​ത്വ​​ത്തി​​ൽ മു​​നി​​സി​​പ്പ​​ൽ ജം​​ഗ്ഷ​​നി​​ൽ നി​​ന്നു സ്വീ​​ക​​രി​​ച്ച് സ​​മ്മേ​​ള​​ന വേ​​ദി​​യി​​ലേ​​ക്ക് സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ക്കു​​മെ​​ന്ന് സ്വാ​​ഗ​​ത​​സം​​ഘം ചെ​​യ​​ർ​​മാ​​ൻ ആ​​ന്‍റ​​ണി കു​​ന്നും​​പു​​റ​​വും ക​​ണ്‍​വീ​​ന​​ർ എം.​​ഡി ദേ​​വ​​രാ​​ജ​​നും അ​​റി​​യി​​ച്ചു.