പൊ​​തു​​യോ​​ഗം ന​​ട​​ത്തി
Monday, February 11, 2019 11:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഐ​​എ​​ൻ​​ടി​​യു​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി മാ​​ർ​​ക്ക​​റ്റ് മോ​​ട്ടോ​​ർ വ​​ർ​​ക്കേ​​ഴ്സ് അ​​ട്ടി​​മ​​റി​​യൂ​​ണി​​യ​​ന്‍റെ വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം ന​​ട​​ത്തി. കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി​​യും ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഫി​​ലി​​പ്പ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പി.​​പി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യൂ​​ണി​​യ​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്ത് 25 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ പി.​​പി. തോ​​മ​​സി​​ന് യൂ​​ണി​​യ​​ന്‍റെ ഉ​​പ​​ഹാ​​രം ഫി​​ലി​​പ്പ് ജോ​​സ​​ഫ് ന​​ൽ​​കി.
യൂ​​ണി​​യ​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു മൈ​​ക്കി​​ൾ, സെ​​ക്ര​​ട്ട​​റി ബാ​​ബു, ട്ര​​ഷ​​റ​​ർ മാ​​ർ​​ട്ടി​​ൻ ക​​മ്മ​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ പി.​​ബെ​​ന്നി, മോ​​ന​​പ്പ​​ൻ, കു​​ഞ്ഞു​​മോ​​ൻ ദേ​​വ​​സ്യ, ജി​​ജു ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.