പ​​ഠ​​നോ​​ത്സ​​വ​​ത്തി​​നു തു​​ട​​ക്ക​​മാ​​യി
Monday, February 11, 2019 11:38 PM IST
വാ​​ഴൂ​​ർ: എ​​സ്‌​​വി​​ആ​​ർ​​വി എ​​ൻ​​എ​​സ്എ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ പ​​ഠ​​നോ​​ത്സ​​വ​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി.​​ആ​​ർ. മ​​നോ​​ജി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് പി.​​എം. ജോ​​ണ്‍ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ൻ ശ്രീ​​കു​​മാ​​ർ, ബ്ലോ​​ക്ക് അം​​ഗം വി​​ജ​​യ​​കു​​മാ​​ർ, വാ​​ർ​​ഡം​​ഗം റം​​ഷാ​​ദ് റ​​ഹ്‌​​മാ​​ൻ, ബി​​പി​​ഒ സു​​ദേ​​വ്, പ്രി​​ൻ​​സി​​പ്പ​​ൽ ബി. ​​ദേ​​വി​​ജ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വീ​​ടി​​നു ത​​റ​​ക്ക​​ല്ലി​​ട്ടു

ച​​ങ്ങ​​നാ​​ശേ​​രി: തെ​​ങ്ങ​​ണാ ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പു​​ന്ന​​ക്കു​​ന്ന​​ത്ത് നി​​ർ​​മി​​ച്ചു ന​​ൽ​​കു​​ന്ന സ്നേ​​ഹ​​വീ​​ടി​​ന് സ്കൂ​​ൾ മാ​​നേ​​ജ​​ർ ഡോ. ​​റൂ​​ബി​​ൾ രാ​​ജ് ത​​റ​​ക്ക​​ല്ലി​​ട്ടു. വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്ന് സ​​മാ​​ഹ​​രി​​ച്ച ഫ​​ണ്ടും മാ​​നേ​​ജു​​മെ​​ന്‍റി​​ന്‍റെ വി​​ഹി​​ത​​വും ചേ​​ർ​​ത്താ​​ണു വീ​​ട് നി​​ർ​​മി​​ക്കു​​ന്ന​​ത്. വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ വി.​​എം. സൂ​​ര​​ജ്, ഹെ​​ഡ്മി​​സ്ട്ര​​സ് ശ്യാ​​മാ സ​​ജീ​​വ്, പി​​ആ​​ർ​​ഒ സി​​ജോ ഫ്രാ​​ൻ​​സി​​സ്, വാ​​ർ​​ഡം​​ഗം സ​​ന്ധ്യ പി​​ള്ള എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.