ഷു​​ഹൈ​​ബ് അ​​നു​​സ്മ​​ര​​ണം ന​​ട​​ത്തി
Monday, February 11, 2019 11:38 PM IST
ക​​ങ്ങ​​ഴ: യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ ക​​ങ്ങ​​ഴ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഷു​​ഹൈ​​ബ് അ​​നു​​സ്മ​​ര​​ണ​​വും ക​​ണ്‍​വ​​ൻ​​ഷ​​നും ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സ​​നു സാ​​ബു​​വി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഷെ​​റി​​ൻ സ​​ലീം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ഫെ​​മി മാ​​ത്യു, സി​​ജി​​ൻ ജോ​​സ്, ശ്രീ​​ക​​ല ഹ​​രി, സ​​ജി​​ൻ സ​​ലീം, ലി​​ബി​​ൻ ഫി​​ലി​​പ്പ്, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഇ​​ട​​വ​​ക​​ദി​​നാ​​ച​​ര​​ണം

തു​​രു​​ത്തി: മ​​ർ​​ത്ത് മ​​റി​​യം ഫൊ​​റോ​​ന ഇ​​ട​​വ​​ക​​ദി​​നാ​​ച​​ര​​ണം തി​​രു​​വ​​ല്ല ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​കാ​​രി ഫാ.​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
റ​​വ.​​ഡോ. ജോ​​സ് ആ​​ല​​ഞ്ചേ​​രി, ഫാ.​​ജോ​​സ​​ഫ് നാ​​ൽ​​പ​​താം​​ക​​ളം, ഫാ.​​ഗ്രി​​ഗ​​റി മേ​​പ്പു​​റം, ഫാ.​​ലൈ​​ജു ക​​ണി​​ച്ചേ​​രി​​ൽ, സി​​സ്റ്റ​​ർ മെ​​ർ​​ളി​​ൻ എ​​സ്എ​​ബി​​എ​​സ്, അ​​ഗ​​സ്റ്റി​​ൻ തോ​​മ​​സ് അ​​റ​​യ്ക്ക​​ൽ, അ​​ഗ​​സ്റ്റി​​ൻ ജോ​​സ​​ഫ് പു​​തു​​ക്കു​​ടി, കെ.​​പി.​​തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.