യൂണിറ്റ് വാ​ർ​ഷി​കം
Thursday, February 14, 2019 9:43 PM IST
അ​റ​ക്കു​ളം: കെഎസ്എസ്പിയു അ​റ​ക്കു​ളം വെ​സ്റ്റ് യൂ​ണി​റ്റ് വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും നാളെ ​വൈ​കു​ന്നേ​രം 3.15നു ​അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​എ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഗോ​പാ​ല​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​ഡി. സു​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​കെ. അ​പ്രേം, വി.​ടി. ജോ​സ്, കെ.​ടി. ജോ​സ​ഫ്, കു​രു​വി​ള ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എം.​എ​സ്. ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കും.