റ​ബ​ർ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം
Thursday, February 14, 2019 9:44 PM IST
കാ​ഞ്ഞാ​ർ: ആ​ന​ക്ക​യ​ത്ത് പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തി​രു​ന്ന കൊ​ച്ചി​ൻ റ​ബ​ർ ഫാ​ക്ട​റി​യി​ൽ തീ ​പി​ടി​ത്തം. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച ഫാ​ക്ട​റി​യാ​ണി​ത്. വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. ഫാ​ക്ട​റി​ക്കു​ള്ളി​ൽ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന റ​ബ​ർ ക​ത്തി ന​ശി​ച്ചു.​മൂ​ല​മ​റ്റം ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശ​ശീ​ന്ദ്ര​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ച്ചു.