തൊ​മ്മ​ൻ​കു​ത്ത് ടൂ​റി​സ്റ്റ് കേ​ന്ദ്രം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണം:കോ​ണ്‍​ഗ്ര​സ്
Thursday, February 14, 2019 9:44 PM IST
തൊ​മ്മ​ൻ​കു​ത്ത്: നെ​യ്യ​ശേ​രി മു​ത​ൽ തൊ​മ്മ​ൻ​കു​ത്ത് വ​രെ​യു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്രം റോ​ഡ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ടൂ​റി​സ്റ്റ് കേ​ന്ദ്രം വ​രെ​യു​ള്ള റോ​ഡി​ൽ മു​ഴു​വ​ൻ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളും കു​ഴി​ക​ളു​മാ​ണ്.

നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും ടൂ​റി​സ്റ്റ് കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്.
എ​ത്ര​യും വേ​ഗം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പു മ​ന്ത്രി​ക്കും പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യ്ക്കും നി​വേ​ദ​നം ന​ൽ​കി.

ജോ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു അ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ജോ​സ​ഫ്, കു​ര്യ​ൻ​കോ​ട്ടി​ൽ, അ​ഗ​സ്റ്റി​ൻ ക​ല്ലി​ടു​ക്കി​ൽ, എ​ൻ.​എ​ൻ. ബ​ഷീ​ർ, അ​ലോ​ഷ്യ​സ് മാ​ത്യു, ബേ​ബി വ​ർ​ഗീ​സ്, സ​ലിം കാ​രി​ശേ​രി​ൽ, ത​ങ്ക​ച്ച​ൻ കാ​ക്ക​നാ​ട്, കെ.​കെ. സോ​മ​ൻ, എം.​എം. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.