റോ​ഡു മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു
Thursday, February 14, 2019 11:28 PM IST
കാ​​ഞ്ചി​​യാ​​ർ: എ​​റ​​ണാ​​കു​​ള​​ത്ത് റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ വാ​​ഹ​​ന​​മി​​ടി​​ച്ച് ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. കാ​​ഞ്ചി​​യാ​​ർ തു​​രു​​ത്തി​​മ​​റ്റ​​ത്തി​​ൽ ജോ​​സ് തോ​​മ​​സ്(67) ആ​​ണ് മ​​രി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച ഉ​​ച്ച​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ലെ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു.

സം​​സ്കാ​​രം ഇ​​ന്ന് പ​​ത്തി​​ന് കാ​​ഞ്ചി​​യാ​​ർ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ലി​​സി പൊ​​ൻ​​കു​​ന്നം പ​​തി​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജി​​ത്തു, ജീ​​വ​​ൻ, ജി​​തി​​ൻ. മ​​രു​​മ​​ക​​ൻ: തോ​​മ​​സു​​കു​​ട്ടി ചെ​​രി​​യം​​പു​​റ​​ത്ത് (മു​​ണ്ട​​ക്ക​​യം).