ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്
Friday, February 15, 2019 1:27 AM IST
നി​ല​ന്പൂ​ർ: കി​ട​ത്തി ചി​കി​ത്സ തു​ട​ങ്ങി​യ എ​ട​ക്ക​ര ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ 15 ജീ​വ​ന​ക്കാ​രു​ടെ മു​ട​ങ്ങി​യ ശ​ന്പ​ളം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യാ​ണ് നാ​ലു​മാ​സം മു​ൻ​പ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി കി​ട​ത്തി ചി​കി​ത്സ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നാ​ലു​മാ​സ​മാ​യി ശ​ന്പ​ളം കി​ട്ടു​ന്നി​ല്ല.

ശ​ന്പ​ളം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വൈ.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ടി.​പി.​ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​മി​ഥി​ലേ​ഷ്, സു​നി​ൽ കാ​ര​ക്കോ​ട്, കെ.​ഷ​ബീ​റ​ലി, ഹ​നീ​ഫ്, ജി​ജി ജോ​സ​ഫ്, കെ.​കോ​യ​ക്കു​ട്ടി, കെ.​ഹു​സൈ​ൻ കു​ട്ടി, എ​ൻ.​വി​ജീ​ഷ് എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.