ചേ​ലേ​ന്പ്ര അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം 23ന്
Friday, February 15, 2019 1:28 AM IST
മ​ല​പ്പു​റം: ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്ത് 12 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച തി​രു​വ​ങ്ങാ​ട്ടു​താ​ഴം അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ തി​രു​വ​ങ്ങാ​ട്ടു​താ​ഴ​ത്ത് അ​ങ്ക​ണ​വാ​ടി​യൊ​രു​ക്കി​യ​ത്. 23നു ​ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ജേ​ഷ് ഉദ്ഘാടനം ചെയ്യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജ​മീ​ല അ​ധ്യ​ക്ഷ​ത വഹിക്കും. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ന്ത്രി​ക​ൻ വാ​സു​ദേ​വ​ൻ വൈ​ത​ക്കാ​ട് കു​ട്ടി​ക​ൾ​ക്കാ​യി മാ​ന്ത്രി​ക വി​സ്മ​യ​ജാ​ല​വും ഒ​രു​ക്കു​ം.