ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി
Friday, February 15, 2019 1:28 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.
ഏ​റ്റ​വു​മ​ധി​കം പോ​ളിംഗ് ന​ട​ന്ന​ത് കാ​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​യൂ​രി​ലാ​ണ്. 84.39 ശ​ത​മാ​ന​ം.

തി​രൂ​ർ ബ്ലോ​ക്കി​ലെ പു​റ​ത്തൂ​രി​ൽ 76.99 ശ​ത​മാ​ന​വും വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ടി​ക്കാ​ട് ചെ​ന്പ്ര​ശേ​രി വാ​ർ​ഡി​ൽ 73.35 ശ​ത​മാ​ന​വും പേ​ർ വോ​ട്ടെ​ടു​ത്തു.