റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​യി
Friday, February 15, 2019 2:02 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ല്‍ മ​ല​യാ​ളം മീ​ഡി​യം ഹൈ​സ്‌​കൂ​ള്‍ ക​ണ​ക്ക് (ബൈ ​ട്രാ​ന്‍​സ്ഫ​ര്‍ ) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് 28-11-2018 ന് ​നി​ല​വി​ല്‍ വ​ന്ന റാ​ങ്ക് പ​ട്ടി​ക​യി​ലെ മു​ഴു​വ​ന്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​യും നി​യ​മ​ന ശു​പാ​ര്‍​ശ ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​യി.