ശി​ല്പ​ശാ​ല ന​ട​ത്തി
Friday, February 15, 2019 2:02 AM IST
ചി​റ്റാ​രി​ക്കാ​ൽ: സി​ഡി​എ ചി​റ്റാ​രി​ക്കാ​ൽ, നെ​ഹ്റു യു​വ​കേ​ന്ദ്ര, കാ​സ​ർ​ഗോ​ഡ് യൂ​ത്ത് മി​നി​സ്ട്രി എ​ന്നി​വ​യു​ടെ സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം, നേ​തൃ​ഗു​ണം, പൗ​ര​ധ​ർ​മം, സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഏ​ക​ദി​ന ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഡി​എ ചെ​യ​ർ​മാ​ൻ ടി.​എം.​ജോ​സ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​കേ​ന്ദ്ര പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ഫി സ​ലിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​മു​ര​ളീ​ധ​ര​ൻ, ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഡെ​റ്റി ഫ്രാ​ൻ​സി​സ്, ഷേ​ർ​ളി കു​ര്യാ​ക്കോ​സ്, ജോ​യി​ച്ച​ൻ മ​ച്ചി​യാ​നി​ക്ക​ൽ, ഷി​ജോ ന​ഗ​രൂ​ർ, ഗ്രേ​സി ജോ​സ​ഫ്, മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, ബേ​ബി ഇ​ല​ത്തി​മ​റ്റം, ടി.​സി.​സ​ക്ക​റി​യാ​സ്, ബ​ബി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ഘ​വ​ൻ, റെ​നി മം​ഗ​ലം എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.