ടാ​പ്പിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തി
Friday, February 15, 2019 2:02 AM IST
ഭീ​മ​ന​ടി: കാ​ലി​ക്ക​ട​വ് റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​എം​കെ​വൈ പ​ദ്ധ​തി പ്ര​കാ​രം ടാ​പ്പിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജോ​ണി കു​റ്റി​യാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ബ്ര​ഹാം ക്ലാ​സ് ന​യി​ച്ചു. റ​ബ​ർ ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ ര​തീ​ഷ്കു​മാ​ർ, വി.​ഷീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.