ഇ​ടു​ക്കി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ: സ​ബ് ക​മ്മി​റ്റി​ക​ളാ​യി
Friday, February 15, 2019 10:14 PM IST
രാ​ജാ​ക്കാ​ട്: മേ​യ് എ​ട്ടു​മു​ത​ൽ 12 വ​രെ രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ഇ​ടു​ക്കി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പി​ക​രി​ച്ചു.

രാ​ജാ​ക്കാ​ട് ഫൊ​റോ​ന​യി​ലേ​യും സ​മീ​പ ഫൊ​റോ​ന​ക​ളാ​യ നെ​ടു​ങ്ക​ണ്ടം, പാ​റ​ത്തോ​ട്, വെ​ള്ള​ത്തൂ​വ​ൽ, കൂ​ന്പ​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലു​ള്ള വി​കാ​രി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​രീ​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, ഭ​ക്ത സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​സ് ത​ച്ചു​കു​ന്നേ​ൽ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​കു​ര്യാ​ക്കോ​സ് മ​റ്റം, ഫാ. ​ജോ​സ് ചി​റ്റ​ടി​യി​ൽ, ഫാ. ​ഫി​ലി​പ്പ് പാ​റ​യ്ക്ക​ൽ, വി​കാ​രി​മാ​രാ​യ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, ഫാ. ​ജോ​സ​ഫ് കു​മ​ര​ക​ത്തു​കാ​ല​യി​ൽ, ഫാ. ​ജോ​ബി വാ​ഴ​യി​ൽ, ഫാ. ​ജ​യിം​സ് തെ​ള​ളി​യാ​ങ്ക​ൽ, ഫാ. ​വ​ർ​ഗീ​സ് മ​റ്റ​ത്തി​ൽ, ഫാ. ​തോ​മ​സ് പു​ത്തൂ​ർ, ഫാ. ​ജോ​ർ​ജ് ഇ​ട​വ​ഴി​ക്ക​ൽ, ഫാ. ​ഡോ​മി​നി​ക് കോ​യി​ക്ക​ൽ, ഫാ. ​തോ​മ​സ് മാ​റാ​ട്ടു​കു​ളം, ഫാ. ​ജോ​ർ​ജ് ന​ല്ലൂ​ക്കു​ന്നേ​ൽ, ഫാ. ​മാ​ത്യു കൊ​ല്ലം​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് വെ​ട്ടി​ക്ക​ൽ, ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര, ജോ​സ​ഫ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് ശൗ​ര്യാം​കു​ഴി, ഫാ. ​ഷി​ന്േ‍​റാ പു​ത്തേ​ട്ട്, ഫാ. ​ജോ​സ​ഫ് പ​യ്യം​പി​ള്ളി​ൽ, ഫാ. ​ജോ​യി​സ് ഉ​റു​ന്പും​കു​ഴി​യി​ൽ, ഫാ.​ആ​ന​ന്ദ് പ​ള്ളി​വാ​തു​ക്ക​ൽ, സി​സ്റ്റ​ർ ആ​ൻ​സ് മാ​ത്യു, സി​സ്റ്റ​ർ സി​സി​ലി, ഷാ​ജി ഈ​ഴ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.