ഭ​ര​ണ​ഘ​ട​ന സ​മ​ത്വ​ത്തി​ന്‍റെ കാ​വ​ലാ​ൾ: ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ്
Friday, February 15, 2019 10:14 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി നി​ര​പ്പേ​ൽ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി എ​ട്ടാ​മ​ത് സ്മാ​ര​ക പ്ര​ഭാ​ഷ​ണ​പ​ര​ന്പ​ര സു​പ്രീം കോ​ട​തി മു​ൻ ജ​സ്റ്റീ​സ് പ​ത്മ​ഭൂ​ഷ​ൻ കെ.​ടി. തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സു​പ്രീം​കോ​ട​തി​യു​ടെ ശ​ബ​രി​മ​ല, മു​ത്ത​ലാ​ഖ് വി​ധി​ക​ളും സാ​മൂ​ഹി​ക മാ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​നം, സ്ത്രീ​സ​മ​ത്വം, ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന വാ​ദ​ത്തി​നു ക​ഴ​ന്പു​ണ്ടെ​ന്നും എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി അ​നു​ശാ​സി​ക്കു​ന്ന വി​ധി​ക​ൾ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ എം​ജി വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. ഡോ. ​സാ​ബു തോ​മ​സ് നാ​നോ ടെ​ക്നോ​ള​ജി ദൈ​നം​ദി​ന​ജീ​വി​ത​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നാ​നോ ടെ​ക്നോ​ള​ജി​യു​ടെ സാ​ധ്യ​ത​ക​ളെ​പ​റ്റി അ​ദ്ദേ​ഹം സം​സാ​രി​ച്ചു. കാ​ൻ​സ​ർ ചി​കി​ത്സാ​രം​ഗ​ത്തും വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും നാ​നോ ടെ​ക്നോ​ള​ജി എ​ത്ര​മാ​ത്രം ഉ​പ​യോ​ഗ​പ്ര​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ഗ്രൂ​പ്പു​ക​ളു​ടെ ഡ​യ​റ്ക​ട​ർ റ​വ. ഡോ. ​ആ​ൻ​റ​ണി നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ഗ്രൂ​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി ഡോ. ​ലാ​ലി​ച്ച​ൻ ക​ല്ല​ന്പ​ള​ളി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എ​സ്. കു​ര്യ​ൻ പ്രി​ൻ​സി​പ്പ​ൽ റി​മാ​ർ​ക്സ്, പി​ആ​ർ​ഒ ജോ​സ് ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​ളി ജോ​സ​ഫ്, ഫി​നാ​ൻ​സ് ഓ​ഫി​സ​ർ ടി​ജോ​മോ​ൻ ജേ​ക്ക​ബ്, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ചെ​റി​യാ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബോ​ബി കെ. ​മാ​ത്യൂ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​എ​ച്ച്. ഷാ​ജി വൈ​സ്പ്രി​ൻ​സി​പ്പ​ൽ ടോ​മി ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.