ര​ണ്ടു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Friday, February 15, 2019 10:16 PM IST
അ​ടി​മാ​ലി: എ​ക്സൈ​സ് ന​ട​ത്തി​യ ക​ഞ്ചാ​വ് റെ​യ്ഡി​ൽ ര​ണ്ടു​കി​ലോ​ഗ്രാം ഉ​ണ​ക്ക ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.
ത​മി​ഴ്നാ​ട് തേ​നി ജി​ല്ല​യി​ൽ ഉ​ത്ത​മ​പാ​ള​യം തേ​വാ​രം ഈ​ശ്വ​ര​ൻ​കു​റു​ന്പ​തേ​വ​ർ(42) ആ​ണ് പി​ടി​യി​ലാ​യ​ത്. 2.080 കി​ലോ​ഗ്രാം ഉ​ണ​ങ്ങി​യ ക​ഞ്ചാ​വു പി​ടി​ച്ചെ​ടു​ത്തു.

ചീ​ട്ടു​ക​ളി​സം​ഘം പി​ടി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ. നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്നു മ​ഞ്ഞ​പ്പാ​റ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചീ​ട്ടു​ക​ളി ന​ട​ത്തി​യി​രു​ന്ന അ​ഞ്ചം​ഗ​സം​ഘം പി​ടി​യി​ലാ​യ​ത്.
സ്ഥ​ല​ത്തു​നി​ന്നും 6300 രൂ​പ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നെ​ടു​ങ്ക​ണ്ടം എ​സ്ഐ സി. ​സു​മ​തി, എ​എ​സ്ഐ സി.​ബി. റെ​ജി​മോ​ൻ, സി​പി​ഒ സി​നോ​ജ് പി. ​തോ​മ​സ്, റി​ജോ​മോ​ൻ വ​ർ​ഗീ​സ്, കെ.​വി. ജ​യേ​ഷ്, എ​സ്.​നി​യാ​സ്, അ​ജി​ത്, ജോ​ബി​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.