വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി സി​എം​ഐ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Friday, February 15, 2019 10:17 PM IST
വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി സി​എ​ംഐ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ചാ​വ​റ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും.
ഇ​ന്ന് രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി - ഫാ. ​ജെ​യിം​സ് വാ​രാ​ര​പ്പി​ള്ളി​ൽ, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നൊ​വേ​ന.
വൈ​കു​ന്നേ​രം നാ​ലി​നു ദി​വ്യ​ബ​ലി - ഫാ. ​പ്രി​ൻ​സ് പ​ര​ത്തി​നാ​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ചൂ​ര​ല്ലൂ​ർ ക​വ​ല​യി​ലേ​ക്ക് -ഫാ. ​ജോ​ണ്‍, ആ​നി​ക്കോ​ട്ടി​ൽ, പ്ര​സം​ഗം- ഫാ. ​ജോ​സ് കേ​ളം​പ​റ​ന്പി​ൽ, ല​ദീ​ഞ്ഞ്- ഫാ. ​ഫെ​നി​ൽ ക​രി​ക്ക​കു​ന്നേ​ൽ. തു​ട​ർ​ന്ന് തി​രി​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക് - ഫാ. ​ജോ​സ് ത​യ്യി​ൽ സി​എം​ഐ.
നാ​ളെ രാ​വി​ലെ 6.30നു​ദി​വ്യ​ബ​ലി - ഫാ. ​ബോ​ബി ത​ളി​ക​പ്പ​റ​ന്പി​ൽ, 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​യി​സ് കോ​ലം​കു​ഴി​യി​ൽ, പ്ര​സം​ഗം- ഫാ. ​ജോ​ബി​ൻ ത​യ്യി​ൽ, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം-​ഫാ. പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ. 18നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​മാ​ത്യു ക​ള​പ്പു​ര അ​റി​യി​ച്ചു.