ച​ർ​ച്ച് ആ​ക്ട്: ഇ​ട​തു സ​ർ​ക്കാ​ർ നീ​ക്കം അ​പ​ല​പ​നീ​യ​മെ​ന്ന്
Friday, February 15, 2019 10:17 PM IST
തൊ​ടു​പു​ഴ: ച​ർ​ച്ച് ആ​ക്ട് ന​ട​പ്പാ​ക്കാ​നു​ള്ള ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ഭാ​വി​യി​ൽ ന്യൂ​ന​പ​ക്ഷ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും പ​രി​പൂ​ർ​ണ​മാ​യി കൈ​പ്പി​ടി​യി​ലാ​ക്കാ​നു​ള്ള കു​ത്സി​ത ശ്ര​മ​മാ​ണെ​ന്നു കെ​പി​പി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് കു​റ്റ​പ്പെ​ടു​ത്തി. മ​ത വി​ദ്വേ​ഷം വ​ച്ചു​പു​ല​ർ​ത്തു​ന്ന ഇ​ട​തു സ​ർ​ക്കാ​ർ ക​മ്മ്യൂ​ണി​സ്റ്റ് അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ത് അ​തി​ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് നാ​സ​ർ പാ​ലു​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ. തോ​മ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.