കെഎസ്‌യു സ​മ്മേ​ള​നം ന​ട​ത്തി
Friday, February 15, 2019 10:17 PM IST
തൊ​ടു​പു​ഴ : കെഎസ്‌യു ന്യൂ​മാ​ൻ കോ​ള​ജ് യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി. എ​ൻ​എ​സ്യു ദേ​ശി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ഗേ​ഷ് ക​രി​യ​പ്പ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​രേ​ന്ദ്ര​മോ​ദി വ​ർ​ഗീ​യ​ത​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റെ​ന്നും മ​തേ​ത​ര​ത്വ​വും ജ​നാ​ധ്യ​പ​ത്യ​വും സം​ര​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി സ​മൂ​ഹം കോ​ണ്‍​ഗ്ര​സി​നൊ​പ്പം അ​ണി​ചേ​ര​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റാ​യി ബി​നീ​ഷ് ബെ​ന്നി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ബി ജോ​യി, പി.​എ​ച്ച്. അ​സ്ലം, സി.​എം. മു​നീ​ർ, പി.​ജെ. ജോ​മോ​ൻ,നി​തി​ൻ ലൂ​ക്കോ​സ്,റം​ഷാ​ദ് റ​ഫീ​ഖ്, സോ​യി​മോ​ൻ സ​ണ്ണി, അ​സ്‌ലം ഓ​ലി​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.