സ്കൂ​ട്ട​റി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ സ്ത്രീ ​മ​രി​ച്ചു
Friday, February 15, 2019 10:28 PM IST
തേ​ഞ്ഞി​പ്പ​ലം: സ്കൂ​ട്ട​റി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. കു​റു​ന്ത​ല​യി​ലെ പോ​ത്തേ​ട​ത്ത് കു​ന്ന​ത്ത് പ​രേ​ത​നാ​യ കീ​ര​ന്‍റെ മ​ക​ൾ അ​മ്മു (55) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ: ബി​ജു എ​ന്ന മ​ണി. മ​രു​മ​ക​ൾ: നി​ഖി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ല​ക്ഷ്മി, ത​ങ്ക (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്), പ​രേ​ത​യാ​യ ദേ​വ​കി. മാ​താ​വ്: മു​ണ്ടി.