കോ​ണ്‍​ഗ്ര​സ് പ​ദ​യാ​ത്ര 18 മു​ത​ൽ
Friday, February 15, 2019 11:02 PM IST
പാ​ല​ക്കാ​ട്: ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ദ​യാ​ത്ര 18ന് ​കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ നി​ന്ന് പ്ര​യാ​ണം തു​ട​ങ്ങും. ജ​യ് ഹോ ​പ​ദ​യാ​ത്ര ജി​ല്ല​യി​ലെ 88 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഏ​ഴ് ന​ഗ​ര​സ​ഭ​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും.
361 കി​ലോ​മീ​റ്റ​ർ ദൂ​രം പി​ന്നി​ട്ട് പ​ദ​യാ​ത്ര മാ​ർ​ച്ച് 14 ന് ​പാ​ല​ക്കാ​ട് സ​മാ​പി​ക്കും.സി. ​ച​ന്ദ്ര​ൻ , പി.​വി. രാ​ജേ​ഷ് അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും രൂ​പീ​ക​രി​ച്ചക​മ്മി​റ്റി​യിലാണ് ഭാരവാഹികളെ ഏർപ്പെടു ത്തിയി ട്ടുള്ളത്.