അ​ധ്യാ​പ​ക​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചുc
Saturday, February 16, 2019 12:42 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം ചെ​യ്ത​തി​ന് സ​സ്പെ​ൻ​ഡ് ചെ​യ്ത അ​ധ്യാ​പ​ക​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു. നീ​ല​ഗി​രി ജി​ല്ല​യി​ൽ 70 അ​ധ്യാ​പ​ക​രു​ടെ സ​സ്പെ​ൻ​ഷ​നാ​ണ് പി​ൻ​വ​ലി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 1584 അ​ധ്യാ​പ​ക​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ചി​ല​രു​ടെ സ​സ്പെ​ൻ​ഷ​ൻ ഇ​നി​യും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. അ​ധ്യാ​പ​ക​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് അ​റി​യി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ-​കു​ന്നൂ​ർ ഉ​പ​വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ തി​രി​ച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​ന്പ​ത് ദി​വ​സം നീ​ണ്ടു നി​ന്ന് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​ർ സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പി​ൻ​മാ​റാ​ത്ത​വ​രെ​യാ​യി​രു​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​ത്.