ബൈ​ക്കി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു
Saturday, February 16, 2019 12:47 AM IST
പാ​​ന്പാ​​ടി: ആ​​ലാം​​പ​​ള്ളി ക​​വ​​ല​​യ്ക്കു​​സ​​മീ​​പം ബൈ​​ക്കി​​ടി​​ച്ച് വ​​ഴി​​യാ​​ത്ര​​ക്കാ​​രി മ​​രി​​ച്ചു. സൗ​​ത്ത് പാ​​ന്പാ​​ടി മ​​ച്ചു​​കാ​​ട്ട് എം.​​കെ. കു​​ര്യ​​ന്‍റെ (ബേ​​ബി) ഭാ​​ര്യ ഏ​​ലി​​യാ​​മ്മ (ലീ​​ലാ​​മ്മ 62)യാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പാ​​ന്പാ​​ടി ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രു​​ന്നു വാ​​ങ്ങാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു ഏ​​ലി​​യാ​​മ്മ. റോ​​ഡി​​ൽ​​നി​​ന്നും ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു ക​​യ​​റു​​ന്പോ​​ൾ ബൈ​​ക്കി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഏലിയാ​​മ്മ​​യെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മ​​ക്ക​​ൾ: ബോ​​ബി കു​​ര്യ​​ൻ, ബോ​​ബി​​ന അ​​ന്ന കു​​ര്യ​​ൻ. സം​​സ്കാ​​രം പി​​ന്നീ​​ട്.