വീ​ൽ​ചെ​യ​ർ സം​ഭാ​വ​ന ചെ​യ്തു
Saturday, February 16, 2019 1:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജെ​ആ​ർ​സി യൂ​ണി​റ്റ് അ​ങ്ങാ​ടി​പ്പു​റം പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​നു വേ​ണ്ടി വീ​ൽ​ചെ​യ​ർ കൈ​മാ​റി.
വി​ദ്യാ​ല​യ​ത്തി​ലെ 2018 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ ജെ​ആ​ർ​സി വി​ദ്യാ​ർ​ഥി​ക​ളാണ് ഈ ​ പ​ണം ക​ണ്ടെ​ത്തി​യ​ത്. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​രീ​ഫ് ഏ​റ്റു​വാ​ങ്ങി.
സ്കൂ​ൾ മാ​നേ​ജ​ർ വി.​കെ.​വേ​ണു​ഗോ​പാ​ല​ൻ, അ​ധ്യാ​പ​ക​രാ​യ സി.​മൂ​സ​ക്കു​ട്ടി, ടി.​സി.​സ​ന്തോ​ഷ്, രാ​ജ​ശ്രീ, ര​ഞ്ജി​ത്ത് കു​മാ​ർ, നീ​തു, ര​ഞ്ജി​ത എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.