ഏ​രി​യാ സ​മ്മേ​ള​നം നടത്തി
Saturday, February 16, 2019 1:22 AM IST
എ​ട​ക്ക​ര: ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ എ​ട​ക്ക​ര ഏ​രി​യാ സ​മ്മേ​ള​നം വ​ഴി​ക്ക​ട​വി​ൽ സ​ഖാ​വ് നാ​ണി​യേ​ട​ത്തി ന​ഗ​റി​ൽ കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​കെ.​സൈ​ന​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി സു​ചി​ത്ര സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് കു​സു​മ കു​മാ​രി പ​താ​ക ഉ​യ​ർ​ത്തി.
വി.​വി​ന​യ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി പി.​ടി.​ഉ​ഷ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ, പി.​മോ​ഹ​ന​ൻ, പി.​ഷെ​ഹീ​ർ, പി.​സി.​നാ​ഗ​ൻ, കെ.​ടി.​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.