രു​ചി ഭേ​ദ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യി മു​ള്ള​ന്പാ​റ സ്കൂ​ൾ
Saturday, February 16, 2019 1:23 AM IST
മ​ഞ്ചേ​രി: പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ള്ള​ന്പാ​റ എ​എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ പാ​കം ചെ​യ്ത് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് നാ​ട്ടു​കാ​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കൗ​തു​ക​മാ​യി.
ഇ​തോ​ടൊ​പ്പം പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​വും കു​ട്ടി​ക​ളു​ടെ മി​ക​വ് പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. കൗ​ണ്‍​സി​ല​ർ സ​മീ​റ മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ലീ​ഡ​ർ ഷ​ഹ​ദ സി.​എം.​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ്മാ​ബി, ബി.​ആ​ർ.​സി എ​ച്ച്എം പ്ര​സ​ന്ന, സാ​ദി​ഖ്, മു​ഹ​മ്മ​ദ്, ന​സീ​റ​ബീ​ഗം, ഷ​ബീ​ർ, സി.​ശ​ശി​ക​ല, പി.​ഷം​സു​ദ്ദീ​ൻ, ടി.​എം.​ഷ​ഹ​നാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ദി​ൽ, മി​ൻ​ഹ ജ​ന്ന, സ​ഫ സൂ​ന, ഹ​സ്ന കെ ​ടി, അ​മാ​ന ഷെ​റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.