ശു​ചി​ത്വ മി​ക​വ് ജി​ല്ലാസം​ഗ​മം നടത്തി
Saturday, February 16, 2019 2:01 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ശു​ചി​ത്വ മി​ക​വ് ജി​ല്ലാ സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ സ്റ്റേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പി.​അ​ജ​യ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.
ഹ​രി​ത സ്പ​ര്‍​ശ​ത്തി​ന് ഞാ​നും എ​ന്‍റെ വി​ദ്യാ​ല​യ​വും പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള സ്‌​നേ​ഹോ​പ​ഹാ​ര​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൈ​മാ​റി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ജാ​ന​കി, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ര്‍, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ന്‍ മ​ണി​യ​റ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​മ​ച​ന്ദ്ര​ന്‍, ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​രാ​ധാ​കൃ​ഷ​ണ​ന്‍, ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ നി​നോ​ജ് മേ​പ്പ​ടി​യ​ത്ത് എ​ന്നി​വ​ർ പ​ങ്കെു​ത്തു.