സ്വീ​ക​ര​ണം ന​ൽ​കി
Saturday, February 16, 2019 10:39 PM IST
നെ​ടി​യ​ശാ​ല: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം.​ജി. യൂ​ണി​വ​ഴ്സി​റ്റി എം​സി​എ പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ കാ​വ്യ സു​രേ​ഷി​ന് സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് മൂ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ, എം.​എ. ഗോ​പി​നാ​ഥ​പി​ള്ള, ജോ​സ് ജോ​സ​ഫ് വ​യ​റ്റാ​ട്ടി​ൽ, എം.​കെ. സ​ന്തോ​ഷ്, മാ​ത്യൂ​സ് ഇ​മ്മാ​നു​വ​ൽ, ജെ​യ്സ​ണ്‍ ജോ​സ​ഫ്, പി.​വി. ജോ​സ്, പി.​കെ. ജോ​ഷി, അ​ൽ​ഫോ​ൻ​സ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലാ​കാ​യി​ക മ​ത്സ​രം ന​ട​ത്തി

കു​മാ​ര​മം​ഗ​ലം: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പാ​ലീ​യേ​റ്റീ​വ് കെ​യ​ർ​സെ​ന്‍റ​റി​ന്‍റെ കു​ടും​ബ​മേ​ള​യും ക​ലാ​ക​ലാ​കാ​യി​ക മ​ത്സ​ര​വും കു​മാ​ര​മം​ഗ​ല​ത്ത് ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തു​ട​ർ​ന്ന് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ക്വി​സ് മ​ത്സ​ര​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.