ജെ​സി​ഐ പ്ര​സി​ഡ​ൻ​ഷൽ അ​ക്കാ​ഡ​മി അ​ണ​ക്ക​ര​യി​ൽ
Saturday, February 16, 2019 10:41 PM IST
അ​ണ​ക്ക​ര: ജെ​സി​ഐ സോ​ണ്‍ 20, 22 ന്‍റെ ഒ​ന്പ​ത് ജി​ല്ല​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ത്രി​ദി​ന ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം അ​ണ​ക്ക​ര​യി​ൽ ആ​രം​ഭി​ച്ചു. 162 പ്ര​സി​ഡ​ന്‍റു​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി ജെ​സി​ഐ മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ടി. ​ഭാ​സ്ക​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ട്രെ​യി​ന​ർ എ.​വി. വാ​മ​ന​കു​മാ​ർ നേ​തൃ​ത്വം​ന​ൽ​കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഷി​ജോ സ​ക്ക​റി​യ, ജി​ജി ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹ​പ​രി​ശീ​ല​ക​രാ​ണ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സോ​ണ്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​അ​നൂ​പ്കു​മാ​ർ, ര​ജ​നീ​ഷ് അ​വി​യാ​ൻ, സോ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജ​യിം​സ് കെ. ​ജ​യിം​സ്, മ​നു ജോ​ർ​ജ്, വി​നോ​ദ് ശ്രീ​ധ​ർ, എ​സ് വി​ൻ അ​ഗ​സ്റ്റി​ൻ, സാ​ലു മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഡേ​വി​സ് തോ​മ​സ്, അ​ണ​ക്ക​ര സ്പൈ​സ് വാ​ലി പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഷ​നോ​ജ് തെ​ക്കി​നാ​ട്ട്, അ​ര​വി​ന്ദ്, ജോ​സ​ഫ് മാ​ത്യു, ടോ​മി​ച്ച​ൻ കോ​ഴി​മ​ല, സാ​ബു സ്ക​റി​യ, രാ​ജു ജോ​സ​ഫ്, പി.​എം. മാ​ത്യൂ​സ്, സോ​ജി കോ​ഴി​മ​ല, എം.​സി. ജേ​ക്ക​ബ്, ബി​ജോ​യ് കു​ട്ടം​ത​ടം, വി.​സി. വ​ർ​ഗീ​സ്, ബാ​ബു കു​ന്നേ​ൽ, ഇ.​സി. മാ​ണി, സാ​ബു വ​യ​ലി​ൽ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.