ത​ല​യ​നാ​ട് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
Saturday, February 16, 2019 11:01 PM IST
പ​ന്ത​ളം: ക​ട​യ്ക്കാ​ട് ത​ല​യ​നാ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​നും പി​താ​ക്ക​ളു​ടെ ശ്രാ​ദ്ധ​ത്തി​നും വി​കാ​രി ഫാ. ​ജോ​ണ്‍ ശ​ങ്ക​ര​ത്തി​ൽ കൊ​ടി​യേ​റ്റി. 19 ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്കാ​രം, വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, ക​ബ​റി​ട​ങ്ങ​ളി​ൽ ധൂ​പ​പ്രാ​ർ​ഥ​ന. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം.
20നു ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മ്മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഒ​ന്പ​തി​ന് തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം, തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക സം​ഗ​മം. ഉ​ച്ച​യ്ക്ക് 12.30 ന് ​ഉ​ച്ച​ന​മ​സ്ക്കാ​രം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ര​ന്പാ​ല വ​ട​ക്ക് സെ​ന്‍റ് തോ​മ​സ് കു​രി​ശി​ൻ തൊ​ട്ടി​യി​ൽ നി​ന്ന് റാ​സ​യും ശ്ലൈ​ഹി​ക​വാ​ഴ്വും തു​ട​ർ​ന്ന് സ​ന്ധ്യാ​ന​മ​സ്കാ​ര​വും ന​ട​ത്തും. 21 ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, തു​ട​ർ​ന്ന് നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ​നി​ക്കോ​ദീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ അ​ഞ്ചി​ൻ​മേ​ൽ കു​ർ​ബാ​ന. ഉ​ച്ച​യ്ക്ക് 12നു ​ഉ​ച്ച​ന​മ​സ്കാ​രം തു​ട​ർ​ന്ന് ശ്രാ​ദ്ധ​സ​ദ്യ. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ക​ബ​റി​ട​ങ്ങ​ളി​ൽ ധൂ​പ പ്രാ​ർ​ഥ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ലേ​ലം.
22 ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പൊ​തു കു​ടും​ബ​യോ​ഗം. 23 ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ധൂ​പ​പ്രാ​ർ​ഥ​ന, നേ​ർ​ച്ച വി​ള​ന്പ്, കൊ​ടി​യി​റ​ക്കോ​ടെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.