കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഏ​ക​ദി​ന പ​ഠ​ന​ക്യാ​ന്പ് സംഘടിപ്പിച്ചു
Saturday, February 16, 2019 11:07 PM IST
കൊ​ല്ലം: പോ​ലീ​സ് സം​ഘ​ട​ന​യു​ടെ പ്ര​സ​ക്തി ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളെ ആ​ശ​യ​പ​ര​മാ​യി പ​ട​ച​ട്ട അ​ണി​യി​ക്കു​ക എ​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സി​റ്റി ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​ഠ​ന​ക്യാ​ന്പ് ഓ​ല​യി​ൽ എ​റ്റി​എ​സ് കെ. ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.
പ​ഠ​ന ക്യാ​ന്പ് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് ആ​രി​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പി​എ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജു. സി. ​നാ​യ​ർ, അ​സി: ക​മ്മീ​ഷ​ണ​ർ ജി. ​സ​ർ​ജു​സാ​ദ് കെ​പി​ഒ എ. ​ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​സി. പ്ര​ശാ​ന്ത​ൻ, കെ​പി​എ റൂ​റ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​പി. ബി​ജു, പോ​ലീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബി.​എ​സ്. സ​നോ​ജ്, കെ​പി​എ. സം​സ്ഥാ​ന നി​ർ​വാ​ഹ സ​മി​തി​അം​ഗം എ​സ്. ആ​ർ. ഷി​നോ​ദ്സ്, സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം പി. ​പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്യാ​ന്പി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ്റി. ​എ​സ്. ബൈ​ജു, കെ. ​പി. എ. ​സം​സ്ഥാ​ന ജോ: ​സെ​ക്ര​ട്ട​റി കെ. ​ഐ. മാ​ർ​ട്ടി​ൻ കെ. ​പി. എ. ​സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ഷൈ​ജു സാ​മൂ​ഹി​ക നി​രീ​ക്ഷ​ക​ൻ നൃ​പ​ൻ​ദാ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.