പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Saturday, February 16, 2019 11:08 PM IST
കൊ​ല്ലം: ലിം​ഗ പ​ദ​വി സ​മ​ത്വ​വും നീ​തി​യും സ്ത്രീ ​പ​ദ​വി സ്വ​യം പ​ഠ​ന​പ്ര​ക്രി​യ​യു​ടെ നാ​ലാം​ഘ​ട്ട മേ​ഖ​ലാ​ത​ല പ​രീ​ശ​ല​ന കാ​മ്പ​യി​ന്‍ കൊ​ട്ടി​യം അ​നി​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ജി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ആ​ര്‍. ബീ​ന, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​ആ​ര്‍. അ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ഇന്ന്

കൊ​ല്ലം: കൊ​ല്ലം ഗ്രേ​റ്റ​ർ ല​യ​ൺ​സ് ക്ല​ബും മു​ണ്ട​യ്ക്ക​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി തി​രു​നെ​ൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ് ഇന്ന് ​ന​ട​ക്കും.
മു​ണ്ട​യ്ക്ക​ൽ ദി ​ചാ​പ്റ്റ​ർ കോ​ള​ജി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്. ഉ​ദ്ഘാ​ട​നം എം.​നൗ​ഷാ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.