അ​മി​ത​വേ​ഗ​ത; മി​നി​ഹൈ​വേ​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്നു
Saturday, February 16, 2019 11:08 PM IST
പ​ത്ത​നാ​പു​രം: വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത മൂ​ലം പ​ത്ത​നാ​പു​രം -കൊ​ട്ടാ​ര​ക്ക​ര മി​നി​ഹൈ​വേ​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു.
ക​ഴി​ഞ്ഞ രാ​ത്രി​യി​ലു​ണ്ടാ​യ ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലാ​യി ഒ​രു കു​ട്ടി​യ​ട​ക്കം അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​വൂ​ർ ര​ണ്ടാ​ലും​മൂ​ടി​നും കു​ര ജം​ഗ്ഷ​നു​മി​ട​യി​ലു​ള​ള ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും വ​ന്ന കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കു​ര ചെ​മ്പ​ക​ശേ​രി​യി​ൽ രാ​ഘ​വ​ൻ(48), യാ​ത്ര​ക്കാ​രാ​യ തു​മ്പോ​ണ​ത്ത് വീ​ട്ടി​ൽ ചെ​ല്ല​മ്മ(60), മ​ക​ൾ അ​ജി​ത​കു​മാ​രി (32)അ​ജി​ത​യു​ടെ മ​ക​ൾ അ​ന​ന്യ (അ​ഞ്ച്) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.
ത​ല​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ രാ​ഘ​വ​നും ചെ​ല്ല​മ്മ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. റോ​ഡ് വ​ശ​ത്ത് നി​ന്ന കു​ര ചൈ​ത​ന്യ​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നാ​യ സോ​മ​ശേ​ഖ​ര​പി​ള​ള​യ്ക്ക് (53) ഇ​രു​ച​ക്ര​വാ​ഹ​ന​മി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ദ്ദേ​ഹ​ത്തെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സൂ​ച​നാ ബോ​ര്‍​ഡു​ക​ളി​ല്ലാ​ത്ത​താ​ണ് പ​തി​വാ​യു​ള​ള അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണം. മി​നി ഹൈ​വേ​യാ​യി ഈ ​പാ​ത​യെ ഉ​യ​ര്‍​ത്തി​യ​തോ​ടെ മി​ക്ക വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ടി​പ്പ​റു​ക​ള​ട​ക്ക​മു​ള​ള​വ​യു​ടെ അ​മി​ത വേ​ഗ​ത​യും അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ ഇ​രു​പ​തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള​ള​ത്.
പി​ട​വൂ​ര്‍ മു​ത​ല്‍ വ​ട​കോ​ട് വ​രെ​യാ​ണ് മി​നി​ഹൈ​വേ​യു​ടെ ഒ​ന്നാം​ഘ​ട്ട നി​ര്‍​മ്മാ​ണം ന​ട​ത്തി​യി​ട്ടു​ള​ള​ത്. നി​ര്‍​മ്മാ​ണം ന​ട​ത്തി​യ ഒ​ന്‍​പ​ത് കി​ലേ​മീ​റ്റ​ര്‍ ദൂ​ര​ത്ത് ഒ​രു ഹ​മ്പ് പോ​ലും പൊ​തു​മാ​ര​മ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല . പാ​ത​യ്ക്ക് സ​മീ​പ​ത്താ​യി നാ​ല് ഗ​വ.​സ്കൂ​ളു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത മൂ​ലം ഭ​യ​പ്പാ​ടോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും കാ​ല്‍​ന​ട യാ​ത്രി​ക​രും പോ​കു​ന്ന​ത്. സ്കൂ​ളു​ക​ള്‍​ക്ക് സ​മീ​പം ഹ​മ്പു​ക​ളും സൂ​ച​നാ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ച് പ​തി​വാ​യു​ള​ള അ​പ​ക​ട​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സം​ഭ​വ​ത്തി​ൽ കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.