സ്ട്രാ​റ്റ്ഫ​ഡ് സ്കൂ​ളി​ൽ വാ​ർ​ഷി​കം സം​ഘ​ടി​പ്പി​ച്ചു
Saturday, February 16, 2019 11:26 PM IST
തേ​വ​ല​ക്ക​ര : സ്ട്രാ​റ്റ്ഫ​ഡ് പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​നി​യ​ർ കോ​ള​ജ് വാ​ർ​ഷി​കം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് സെ​ഷൻ ജ​ഡ്ജി കെ.​എ​ൻ.​സു​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​സീ​സ് ക​ളീ​ലി​ൽ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗം തേ​വ​ല​ക്ക​ര ബ​ക്ക​ർ, പ്രി​ൻ​സി​പ്പ​ൽ സി.​രാ​ധാ​ക​ഷ്ണ​ൻ, മാ​നേ​ജ​ർ അ​ബാ​സ് ക​ളീ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ഖാ​ൻ, പി​ആ​ർ​ഒ വി​ജി വി​നാ​യ​ക, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ശാ​ന്തി കോ​ശി, നി​സി പോ​ൾ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
ഡോ. ​ജി​എ​സ്പ്ര​ദീ​പ് ന​യി​ച്ച ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ൽ​സ​ര​വും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.