മ​​രി​​ച്ചനി​​ല​​യി​​ൽ കണ്ടെത്തി
Saturday, February 16, 2019 11:59 PM IST
ഏ​​ല​​പ്പാ​​റ: വ​​യോ​​ധി​​ക​​യെ ല​​യ​​ത്തി​​നു​​ള്ളി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​യി​​ൽ ക​​ണ്ടെ​​ത്തി. ഏ​​ല​​പ്പാ​​റ കോ​​ഴി​​ക്കാ​​നം സ്വ​​കാ​​ര്യ എ​​സ്റ്റേ​​റ്റ് ല​​യ​​ത്തി​​ൽ താ​മ​സി​ക്കു​ന്ന അ​​ന്ന​​ത്താ​​യി (70) ആ​​ണ് മ​​രി​​ച്ച​​ത്.
എ​​സ്റ്റേ​​റ്റ് ല​​യ​​ത്തി​​ൽ ഒ​​റ്റ​​ക്കാ​​ണ് ഇ​​വ​​ർ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. പീ​​രു​​മേ​​ട് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.​മ​​ക്ക​​ൾ: ദാ​​സ്, ഷൈ​​ല​​സ്.