ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പിന് മാ​ധ്യ​മ​ങ്ങ​ൾ അ​വി​ഭാ​ജ്യ ഘ​ട​കം: മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി
Sunday, February 17, 2019 12:28 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ധ്യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തിന്‍റെ നി​ല​നി​ൽ​പി​ന് അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ബ​ത്തേ​രി​യി​ൽ ന​വീ​ക​രി​ച്ച പ്ര​സ്ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ വ​ള​ർ​ച്ച​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കാ​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നാ​ടി​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി​യു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക് വി​ല​പ്പെ​ട്ട​താ​ണെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ​വും ഫോ​ട്ടോ അ​നാഛാ​ദ​ന​വും എ​ഴു​ത്തു​കാ​ര​ൻ ഒ.​കെ. ജോ​ണി നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി, ബേ​ബി വ​ർ​ഗീ​സ്, സി.​പി. വ​ർ​ഗീ​സ്, പി.​സി. മോ​ഹ​ന​ൻ, പി.​പി. അ​യൂ​ബ്, പി.​എം. ജോ​യി, കെ.​ജെ. ദേ​വ​സ്യ, സു​രേ​ന്ദ്ര​ൻ ആ​വേ​ത്താ​ൻ, കാ​ദ​ർ പ​ട്ടാ​ന്പി, പി.​വൈ. മ​ത്താ​യി, കോ​ണി​ക്ക​ൽ കാ​ദ​ർ, വി. ​മു​ഹ​മ്മ​ദ് ഷ​രീ​ഫ്, എ​ൻ.​എം. ജോ​സ്, രാ​ജ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി മ​ധു ന​ടേ​ഷ് സ്വാ​ഗ​ത​വും, പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. സ​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.