വൈദ്യുതി മുടങ്ങും
Sunday, February 17, 2019 12:41 AM IST
രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ കൊ​ട്ടാ​ര​ക്കോ​ത്ത് ,പെ​രു​മ്പ​ള്ളി ,കി​ള​യി​ല്‍ ,നാ​പ്പ് ലാ​റ്റ​ക്‌​സ് രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടു​വ​രെ റോ​സ് മ​ഹ​ല്‍ ,തി​ക്കോ​ടി ടൗ​ണ്‍ ,തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ,മീ​ത്ത​ല​പ്പ​ള്ളി ,പെ​രു​മാ​ള്‍​പു​രം പി​എ​ച്ച്‌​സി ,പാ​ലൂ​ര്‍, രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ല്ലാ​നോ​ട് ,കാ​നാ​ട്ട് ,താ​ന്നി​യാം​കു​ന്ന് ,തൂ​വ​ക്ക​ട​വ്, ചാ​ലി​ടം ,പൂ​വ്വ​ത്തും ചോ​ല, മി​ല്‍​മ ജം​ഗ്ഷ​ന്‍ ,പാ​റ​ത്തോ​ട് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മു​ക്ക​വ​ല ,ചെ​മ്പ്ര ,ക​ല്ലി​ങ്ങ​ല്‍ ,മു​ക്ക​ള്ളി ,കോ​ടേ​രി​ച്ചാ​ല്‍ ,എ​സ്‌​റ്റേ​റ്റ് മു​ക്ക് ,അം​ബേ​ദ്ക​ര്‍ മു​ക്ക് ,മു​തു​കാ​ട് ,സീ​ത​പ്പാ​റ, പേ​രാ​മ്പ്ര എ​സ്‌​റ്റേ​റ്റ് ,നാ​ലാം ബ്ലോ​ക്ക് ,ചെ​ങ്കോ​ട്ട​ക്കൊ​ല്ലി രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ജ​വ​ഹ​ര്‍ ന​ഗ​ര്‍ കോ​ള​നി രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ കൂ​മ്പാ​റ സെ​ക്‌​ഷ​നി​ല്‍ ഭാ​ഗി​ഗ​മാ​യി രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കോ​ട്ടൂ​ളി ,കെ.​ടി. ഗോ​പാ​ല​ന്‍ റോ​ഡ് , എ​സ്ബി കോ​ള​നി ,പൈ​പ്പ് ലൈ​ന്‍ റോ​ഡ് ,മാ​ലാ​ട​ത്ത് , ഇ​ട​ച്ചേ​രി മീ​ത്ത​ല്‍ റോ​ഡ് ,മാ​ട​ക്കു​നി​ക്ഷേ​ത്ര​പ​രി​സ​രം, മു​തു​വ​ട​ത്തൂ​ര്‍ ,കു​രി​ങ്ങാ​ട് , രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ പൊ​യി​ല്‍, ഓ​മ​ശേ​രി ടൗ​ണ്‍ ,താ​ഴെ ഓ​മ​ശേ​രി ,അ​രീ​ക്ക​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ശാ​ര​ദാ മ​ന്ദി​രം മു​ത​ല്‍ കു​ണ്ടാ​യി​ത്തോ​ട് വ​രെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങും. കൂ​ടാ​തെ ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ കൊ​ടു​വ​ള്ളി സ​ബ് സ്റ്റേ​ഷ​നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​രി​ക്കു​നി ,കൊ​ടു​വ​ള്ളി ,കാ​ക്കൂ​ര്‍ ,ചേ​ള​ന്നൂ​ര്‍ ,ക​ക്കോ​ടി എ​ന്നി സെ​ക്‌​ഷ​നു​ക​ള്‍​ക്ക് കീ​ഴി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ലും നാ​ളെ വൈ​ദ്യു​തി മു​ട​ങ്ങും.