കൃ​ഷി​ഭ​വ​ന്‍റെ മാ​തൃ​കാ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പി​ൽ നൂ​റു​മേ​നി വി​ള​വ്
Sunday, February 17, 2019 1:10 AM IST
വ​ട​ക്ക​ഞ്ചേ​രി: കൃ​ഷി​ഭ​വ​ന്‍റെ മാ​തൃ​കാ നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പി​ൽ നൂ​റു​മേ​നി വി​ള​വ്. വ​ള്ളി​യോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ്കൃ​ഷി​ഭ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​ലും ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ എ​ന്ന​യി​നം നെ​ൽ​വി​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്. യ​ഥാ​സ​മ​യ​മു​ള്ള പ​രി​ച​ര​ണ​മു​റ​ക​ൾ അ​വ​ലം​ബി​ച്ചാ​ൽ നെ​ൽ​കൃ​ഷി​യി​ൽ​നി​ന്നും ന​ല്ല വി​ള​വും വ​രു​മാ​ന​വും ല​ഭി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​തു കൂ​ടി​യാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക പ്ര​ദേ​ശം തെ​ര​ഞ്ഞെ​ടു​ത്ത് കൃ​ഷി​ഭ​വ​ൻ കൃ​ഷി​യി​റ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.
കൊ​യ്ത്തി​നു കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ വി​വേ​ക്, സ​നൂ​ജ, ഷീ​ജ, റി​ട്ട​യേ​ഡ് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജോ​ണ്‍​സ​ണ്‍, പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സേ​തു, സു​ന്ദ​ര​ൻ, മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.