ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Sunday, February 17, 2019 1:45 AM IST
കൊ​ല്ലം : ചാ​യ​ക്ക​ട ന​ട​ത്തി​വ​ന്ന​യാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ചു. കൊ​ല്ലം വെ​ണ്ട​ർ​മു​ക്ക് ഷാ​മ​ൻ​സി​ലി​ൽ സു​നി​ൽ അ​ഹ​മ്മ​ദ് (46) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 .40ഓ​ടെ മാ​ട​ൻ​ന​ട ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ട​യ​ട​ച്ച​ശേ​ഷം സു​നി​ൽ അ​ഹ​മ്മ​ദ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ത​ല​യ്ക്ക്പ​രി​ക്കേ​റ്റു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.