നെ​ഹ്റു കോ​ള​ജ് സാ​ഹി​ത്യ​വേ​ദി വാ​ർ​ഷി​ക​വും പ്ര​ഫ.​അം​ബി​കാ​സു​ത​ന് യാ​ത്ര​യ​യ​പ്പും
Sunday, February 17, 2019 2:18 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നെ​ഹ്റു കോ​ള​ജ് സാ​ഹി​ത്യ​വേ​ദി​യു​ടെ 32-ാം വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ടി​ന് യാ​ത്ര​യ​യ​പ്പും 22, 23 തീ​യ​തി​കി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും.
അ - ​അ​ക്ഷ​രം ന​ക്ഷ​ത്രം എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി 22 ന് ​ഉ​ച്ച​യ്ക്ക് 1.30 ന് ​മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ കെ. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ഖ്യാ​ന​വും ചി​ല സ്ത്രീ​ക​ളും എ​ന്ന അം​ബി​കാ​സു​ത​ന്‍റെ സ​മാ​ഹാ​രം കെ.​ജ​യ​കു​മാ​ർ ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യും. 23 ന് ​രാ​വി​ലെ 9.30 ന് ​അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട​ൽ .12 ന് ​സാ​ഹി​ത്യ​വേ​ദി ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം . വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന​സ​മ്മേ​ള​നം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ ഡോ.​കെ.​പി. ഷീ​ജ, സാ​ഹി​ത്യ​വേ​ദി സെ​ക്ര​ട്ട​റി എ. ​ശ​ര​ത്, ഭാ​ര​വാ​ഹി​ക​ളാ​യ വി. ​വി​ജ​യ​കു​മാ​ർ, വി.​എം. മു​തു​ൽ, സു​ധീ​ഷ് ച​ട്ട​ഞ്ചാ​ൽ, പി. ​ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.