ഡോ​ര്‍ ടു ​ഡോ​ര്‍ കാ​മ്പ​യി​ന് തുടക്കം
Sunday, February 17, 2019 2:18 AM IST
ഉ​ദു​മ: പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി അ​ഖി​ലേ​ന്ത്യാ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തു​ന്ന വീ​ടു വീ​ടാ​ന്ത​രം (ഡോ​ര്‍ ടു ​ഡോ​ര്‍) കോ​ണ്‍​ഗ്ര​സ് കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മാ​ങ്ങാ​ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ക്യു ​ആ​ര്‍ കോ​ഡു​ള്ള പേ​പ്പ​ല​റ്റ് ന​ൽ​കി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഖി​ലേ​ന്ത്യാ യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രാ​വ​ൺ റാ​വു, ലോ​ക്സ​ഭ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പൊ​യി​നാ​ച്ചി, രാ​ജേ​ഷ് പു​ല്ലൂ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ൻ​വ​ർ മാ​ങ്ങാ​ട്, കൃ​ഷ്ണ​ൻ മാ​ങ്ങാ​ട്, ബി. ​ബാ​ല​കൃ​ഷ്ണ​ൻ, അ​നൂ​പ് ക​ല്യോ​ട്ട്, ഗി​രി​കൃ​ഷ്ണ​ൻ കു​ടാ​ല, നി​തി​ൻ​രാ​ജ് മാ​ങ്ങാ​ട്, വി​ജേ​ഷ് ആ​ര്യ​ടു​ക്കം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.