തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Sunday, February 17, 2019 10:26 PM IST
കൊ​യി​ലാ​ണ്ടി: മു​ചു​കു​ന്ന് വ​ലി​യ മ​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​വി​ന്‍റെ കൊ​മ്പി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. പു​രു​ഷ​ന്‍റെ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മ​ല​യി​ൽ ക​ശു​വ​ണ്ടി പ​റി​ക്കാ​ൻ പോ​യ​വ​രാ​ണ് മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്ത്. തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.