ഫ​ങ്ക് ബാ​ർ ആ​ൻ​ഡ് കി​ച്ച​ൻ പ്ര​വ​ർ​ത്ത​ന​മാ​യി
Sunday, February 17, 2019 10:37 PM IST
കോ​യ​ന്പ​ത്തൂ​ർ: ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കാ​യി ഫ​ങ്ക് ബാ​ർ ആ​ൻ​ഡ് കി​ച്ച​ൻ കോ​യ​ന്പ​ത്തൂ​ർ പോ​പ്പീ​സ് ഹോ​ട്ട​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. രു​ചി​മു​കു​ള​ങ്ങ​ളെ വി​രു​ന്നൂ​ട്ടു​ന്ന സൗ​ത്തി​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ, ചൈ​നീ​സ് ഭ​ക്ഷ​ണ​വും വി​വി​ധ​ത​രം കോ​ക്ക് ടെ​യി​ലു​ക​ളും റെ​സ്റ്റോ ബാ​റി​ൽ ഭ​ക്ഷ​ണ​പ്രി​യ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ബ്രെ​റ്റ് ആ​ൻ​ഡ് വെ​നോ​സ ബ്രാ​ൻ​ഡി​ന്‍റെ ഡി.​ജെ. മ്യൂ​സി​ക് ആ​സ്വ​ദി​ച്ച് തേ​ങ്ങ, വെ​ള്ള​രി​ക്ക, ന​ന്നാ​രി,നെ​ല്ലി​ക്ക എ​ന്നീ പേ​രു​ക​ളി​ലു​ള്ള കോ​ക്ക് ടെ​യി​ലു​ക​ൾ നു​ണ​യാം. ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​വും വി​ത്യ​സ്ത​ങ്ങ​ളാ​യ വി​ഭ​വ​ങ്ങ​ളും കോ​ക്ക് ടെ​യി​ലു​ക​ളും ആ​ണ് പോ​പ്പീ​സ് ഫെ​ങ്ക് ബാ​ർ ആ​ൻ​ഡ് കി​ച്ച​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. തി​ങ്ക​ൾ മു​ത​ൽ ഞാ​യ​ർ​വ​രെ ബി​സി​ന​സ്മാ​ൻ​മാ​ർ, ക​മി​താ​ക്ക​ൾ, സ്ത്രീ​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ പാ​ക്കേ​ജു​ക​ളും ഓ​ഫ​റു​ക​ളും സൗ​ജ​ന്യ​ങ്ങ​ളു​മു​ണ്ട്. നാ​ട​ൻ​പാ​ട്ടു​ക​ൾ മു​ത​ൽ ലോ​കോ​ത്ത​ര സം​ഗീ​തം​വ​രെ​യു​ള്ള സം​ഗീ​ത വി​രു​ന്നും അ​തി​ഥി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാം.