യാത്രയയപ്പ് നൽകി
Sunday, February 17, 2019 10:39 PM IST
വ​ട​ക്ക​ഞ്ചേ​രി: എം​സി ബി ​എ​സി​ന്‍റെ കോ​ഴി​ക്കോ​ടു​ള്ള പ്രൊ​വി​ൻ​ഷ്യാ​ൾ ഹൗ​സി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​കു​ന്ന വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന പ​ള​ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​തി​ൻ ഇ​ന്പാ​ലി​ന് ഇ​ട​വ​ക സ​മൂ​ഹം വി​കാ​രി റ​വ.​ഡോ.​സേ​വ്യ​ർ മാ​റാ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ്യ​പ്പ് ന​ൽ​കി. ഇ​ന്ന​ലെ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ന​ട​ന്ന യാ​ത്ര​യ​യ്യ​പ്പ് യോ​ഗ​ത്തി​ൽ വി​കാ​രി റ​വ.​ഡോ.​സേ​വ്യ​ർ മാ​റാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ജെ​ക്ക​ബ് മാ​ത്യു വ​ള​ളി​യാ​ന്ത​ട​ത്തി​ൽ, ബി​ജു പു​ലി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മാ​റാ​മ​റ്റം, ജെ​ന്ന ജെ​യിം​സ്, അ​ന​ഘ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം കൈ​ക്കാ​ര​ൻന്മാ​ർ ജി​തി​ന​ച്ഛ​ന് സ​മ്മാ​നി​ച്ചു.​തി​രു ബാ​ല​സ​ഖ്യം, കെ.​സി.​വൈ.​എം., വേ​ദ​പാ​ഠം സ്കൂ​ൾ അ​ധ്യാ​പ​ക​ർ, മാ​തൃ വേ​ദി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു യാ​ത്ര​യ​യപ്പ് യോ​ഗ​ങ്ങ​ൾ ന​ട​ന്ന​ത്.